ഫോമില്‍ കളിക്കുന്ന ക്യാപ്റ്റന്‍ വിരാട് കോലിക്ക് പരിക്ക് | Oneindia Malayalam
2018-08-13 34
India Vs England injury scare for Virat Kohli ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിലെ ഏക പ്രതീക്ഷയായി മാറിക്കഴിഞ്ഞ ക്യാപ്റ്റന്‍ വിരാട് കോലിക്ക് പരിക്ക്. പരിക്കിനെ തുടര്‍ന്ന് കോലി നാലാം ദിവസം ലോര്‍ഡ്‌സിലെ ഫീല്‍ഡിലിറങ്ങിയില്ല. #ENGvIND